To protect faith!!!!To protest against church politics!!! In and around St thomas syro malabar catholic church..philadelphia
Wednesday 4 August 2010
ആര്ക്കുമില്ലളിയാ...മൂക്ക്....!!!!!!!
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരകയാലും ആയതിനാല്‍ തന്നെ എന്റെ സഹോദരീഭര്ത്താക്കന്മാരെ "അളിയാ" എന്ന് വിളിക്കുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന എനിക്ക് നല്കിയിട്ടുള്ളതിനാലും എന്റെ എളിയ ഈ ബ്ലോഗ് ഞാന്‍ ഇവിടെ ആരംഭിക്കട്ടേ....
ഏതു കാര്യവും തുടങ്ങുന്നതിനുമുന്പ് മണ്മറഞ്ഞ പൂര്‍വികരെ സ്മരിക്കുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ..
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമാവുകയും തുടര്‍ന്ന് പ്രലോഭനത്തിന്റെ കനിഭക്ഷിച്ചു അകാലത്തില്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്ത stsmcc .blogspot .com എന്നാ ബ്ലോഗിന് ഈ ഇളമുറക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാന്ജലി....
അള്ത്താരമുതല് അടുക്കളവരെയുള്ള ഉപജാപങ്ങളുടെയും അടക്കംപറച്ചിലുകളുടെയും വസ്തുനിഷ്ഠമായ വിലയിരുത്തലുകളും ഭക്തസംഘടനകളിലെ വിഭക്തിപ്രയോഗങ്ങളും പാര്‍ക്കിംഗ് ലോട്ട് മുതല്‍ ബേസ്മെന്റു വരെ നടക്കുന്ന സാറ്റുകളികളുടെ രഹസ്യങ്ങളും നിങ്ങള്‍ക്ക് തുടര്‍ലക്കങ്ങളില്‍ പ്രതീക്ഷിക്കാം.
രണ്ടു വര്‍ഷം മുമ്പ് വരെ പൊട്ടലും ചീറ്റലും മാത്രമുണ്ടായിരുന്ന സമൂഹത്തിന്റെ അന്തരാളങ്ങളിലേക്കു അതിക്രമിച്ചു കയറുന്ന ദുര്‍ഗന്ധം ആപല്‍ക്കരമായ രീതിയില്‍ സംക്രമിക്കപ്പെടുമ്പോള് ഈ എളിയവനു ഒന്നേ ചോദിക്കാനുള്ളൂ.. ആര്‍ക്കുമില്ലേ അളിയാ..മൂക്ക്..?

Subscribe to:
Posts (Atom)